ചെറുപ്പത്തിൽ തന്നെ വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളിൽ സജീവമായ അദ്ദേഹം പിന്നീടാണ്‌ ജില്ലയിലെ തൊഴിലാളികളുടെ ശബ്ദമായി മാറുന്നത്‌.